വിവാദ പ്രസംഗം പുറത്ത് വന്നപ്പോള്‍ ഉരുണ്ടുകളിച്ച് ശ്രീധരന്‍ പിള്ള | Oneindia malayalam
2018-11-05 440
PS Sreedharan Pillai's reaction on leaked controversial speech ശബരിമല വിഷയത്തില്‍ പലരും തന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. അവരോടെല്ലാം പറഞ്ഞത് ഒരേ മറുപടിയാണ്. ഇത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ല എന്ന ഉപദേശം തന്നെ ആണ് കൊടുത്തത്.